പുതിയ പ്രണയങ്ങളും കൂട്ടുകാരെയും കാത്തു.......
അറിവിന്റെ കലവറ ...........മുകുന്ദനും മാധവികുട്ടിയും .... ആനന്ദും ..... എല്ലാവരും ഉണ്ടിവിടെ.......
മുദ്രാവാക്യങ്ങളുമായി പോയ വഴികള്‍ ...........
ഈ വരാന്തയില്‍ നിന്നു മഴയില്‍ ലയിച്ചു നില്‍ക്കാം.. ......
പച്ച നിറം : മനസിനും കാമ്പസിനും .......
പച്ചതുരുത് : പ്രണയം കൈമാറാന്‍ പറ്റിയ സ്ഥലം ......
ഉത്തമേട്ടന്റെ "ചായകട ": ഇവിടുത്തെ വടയും സമൂസയും ഓര്‍ക്കുമ്പോള്‍ നാവില്‍ വെള്ളം നനയുന്നു ....
അരങ്ങോഞ്ഞിഞ്ഞ സ്റ്റേജ്...........ആദ്യമായി നാടകം കളിച്ചത് ഈ സ്റ്റേജില്‍ ആണ്...
ഒരു മഴ കാലവും കാത്തു .......
കവിതകളും കഥകളുമായി തണലില്‍ ഇത്തിരി നേരം .....
വര്‍ഷങ്ങള്‍ക്കു ശേഷം കോളേജിലേക്ക് .....
kollam .. fotos okke...nice to see all those "mukkum moolayum" of our college.. but couldnt recognize the first snap.. main gate ano athu? aake mariyapolundallo ?
ReplyDelete