മഴ പെയ്യുന്നു.....
മഴയെ ഒരു പാട് ഇഷ്ടപെടുനവര്ക്ക് .....
മഴ നനഞ്ഞു നടക്കാന്‍ കൊതിയുള്ളവര്‍ക്ക്.....
മഴ നനഞ്ഞു പോയ ബാല്യം കാത്തു സൂഷിക്കുന്നവര്ക്ക്.....
"തോരാതെ പെയ്യാം ഞാന്‍ ശുഷികിച്ചാലും ശമികാതെ പിഞ്ഞി ചിതരിയാലും അരുതിയിലാതെ നീ കുലര്നീടുകില് നീ തളര്തീടുകില് അത്രമേല്‍ ഇഷ്ടമാണ്െനിക്ക് നിന്നെ നിന്നെ മാത്രം....."
No comments:
Post a Comment